Categories
Campaign

ദി ഗ്രേറ്റ് ഇന്ത്യൻ ടാബൂ

ആർത്തവത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ പല വശങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നു. പല സമൂഹങ്ങളിലും ആർത്തവത്തെക്കുറിച്ചുള്ള അത്തരം വിലക്കുകൾ പെൺകുട്ടികളെയും സ്ത്രീകളുടെയും മാനസികാവസ്ഥയെയും ജീവിതശൈലിയെയും പ്രധാനമായും ആരോഗ്യത്തെയും ബാധിക്കുന്നു. ആർത്തവത്തെക്കുറിച്ചുള്ള സാമൂഹിക-സാംസ്കാരിക ഭ്രഷ്ടുകളും വിശ്വാസങ്ങളും പെൺകുട്ടികളുടെ വിജ്ഞാന നിലവാരവും പ്രായപൂർത്തി, ആർത്തവം, പ്രത്യുൽപാദന ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ധാരണകളും കൂടുതൽ സങ്കീർണ്ണമാക്കുന്നു. അതിനാൽ, ഈ പ്രശ്നങ്ങളെ നേരിടുന്നതിന് നയപരമായ സമീപനം പിന്തുടരേണ്ടതുണ്ട്. കേരളത്തിൽ പ്രചാരത്തിലുള്ള ആർത്തവ സംബന്ധിയായ കെട്ടുകഥകൾ, സ്ത്രീകളുടെ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം, ഈ […]