Categories
Thought Leadership

ആർത്തവത്തിൻറെ കാണാപ്പുറങ്ങൾ

ആരോഗ്യപരമായ ചർച്ചകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ സ്ഥാപിക്കപ്പെട്ട ഒരു കൂട്ടായ്മ ആണ് Sustainable Menstruation Kerala Collective (SMKC). ആർത്തവത്തെ പറ്റിയും അതിനോട് അനുബന്ധമായി വരുന്ന ableism, gender, മാനസികാരോഗ്യം, ലൈംഗികാരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിവിധ വശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടു സമഗ്രമായ സമീപനം ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്ന് കൊണ്ട് രൂപം കൊണ്ട ഒരു കൂട്ടായ്മ ആണ് SMKC. കുട്ടികൾ, യുവജനങ്ങൾ എന്നിവരിൽ ആർത്തവത്തെയും അതിന് അനുബദ്ധമായി വരുന്ന വിഷയങ്ങളെയും പറ്റി സംസാരിക്കുവാനും, അനുഭവങ്ങൾ പങ്കുവയ്ക്കുവാനും, ചർച്ച […]